പൊത്തിൽ ഒളിച്ചിരുന്ന മൂർഖനെ പിടികൂടിയപ്പോൾ…(വീഡിയോ)

പാമ്പ് എന്ന് കേട്ടാൽ ഓടുന്നവരാണ് നമ്മളിൽ മിക്ക ആളുകളും, ഉഗ്ര വിഷമുള്ള നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട് എന്നതുകൊണ്ടും.. കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട് എന്നതുകൊണ്ടുമാണ് ഇത്തരത്തിൽ പാമ്പിനെ പേടിയോടെ കാണുന്നത്.

എന്നാൽ ഇവിടെ ഇതാ പാമ്പിനെ പിടികൂടാനായി ചാകൂട്ടത്തോടെ എത്തിയിരിക്കുന്നത് ഒരു സ്ത്രീയാണ്. വീടിന്റെ ചുമരിലെ പൊത്തിൽ ഒളിച്ചിരുന്ന മൂർഖനെ. ഏണി വച്ച് കയറി, പിടികൂടി.. ഇതുപോലെ നമ്മുടെ നാട്ടിലെ സ്ത്രീകളും ചങ്കൂറ്റത്തോടെ മുന്നോട്ട് വരട്ടെ.. വീഡിയോ കണ്ടുനോക്കു..

English Summary:- Most of us run when we hear snake because there are many poisonous snakes in our country. The snake is treated with fear because it can lead to death if bitten. But here’s a woman who has come in large numbers to capture the snake. The cobra hiding on the wall of the house. He climbed the ladder and caught it. Let the women of our country come forward with such candor.