ഏത് പാമ്പിനെയും എളുപ്പം പിടികൂടുന്ന ഇദ്ദേഹത്തിന്റെ കഴിവ് ആരും കാണാതെ പോകല്ലേ..

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ പാമ്പാണ് രാജവെമ്പാല. മനുഷ്യൻ ആയാലും മൃഗങ്ങൾ ആയാലും ഈ പാമ്പിന്റെ കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്. നിമിഷ നേരം കൊണ്ടാണ് ഇത്തരം പാമ്പിന്റെ വിഷം ശരീരത്തിനെ എല്ക്കുന്നത്.

അതുകോടിനുതന്നെ ആന്തരിക അവയവങ്ങൾക്ക് തകരാർ സംഭവിക്കുകയും, മരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എത്രയൊക്കെ അപകടകാരിയായാലും ഈ പാമ്പുകളെ അതി സാഹസികമായി പിടികൂടാൻ ഒരുപാട് പേര് തയ്യാറാകാറുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു കാഴ്ച.. അനായാസം രാജവെമ്പാലയെ പിടികൂടുന്ന ചിലർ. പാമ്പിനെ ഉമ്മ കൊടുക്കാനും എത്ര എളുപ്പത്തിലാണ് ഇവർ ചെയ്യുന്നത് എന്ന് നോക്കു.. വീഡിയോ

English Summary:- Rajavempala is the most dangerous snake in the world. Whether human or animal, this snake bite can lead to death. In no time does this snake poison the body. The internal organs are damaged and brought to death. No matter how dangerous they are, many people are ready to catch these snakes very adventurously. Here’s a view like that. Some who easily captures Rajavempala. Look how easy they do to kiss the snake.