ഇത്രയും ധൈര്യം ഉള്ള സ്ത്രീകൾ വേറെ ഉണ്ടാവില്ല…(വീഡിയോ)

പാമ്പിനെ കാണാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ പാമ്പിനെ കണ്ടാൽ ഓടുന്നവരാണ് കൂടുതൽ. പലരും പാമ്പിനെ പേടിയോടെയാണ് കാണുന്നത്. മൂർഖൻ, അണലി, തുടങ്ങിയ പാമ്പുകൾ കടിച്ചാൽ മരണം സംഭവിക്കും എന്ന ഭയം കൊണ്ടാണ് പാമ്പിനെ പിടികൂടാനായി ആരും തയ്യാറാകാത്തതും.

എന്നാൽ വാവ സുരേഷിനെ പോലെ ഉള്ള ചുരുക്കം ചിലർ ഉള്ളതുകൊണ്ട് പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാകാൻ സാധിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ വാവ സുരേഷിനെ പോലെ ഏത് പാമ്പിനെയും അനായാസം പിടികൂടാൻ കഴിവുള്ള സ്ത്രീയാണ് ഇത്. അതി സാഹസികമായി പാമ്പിനെ പിടികൂടുന്നത് കണ്ടോ… നമ്മുടെ നാട്ടിലെ സ്ത്രീകൾ പലപ്പോഴും പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഓടി ഒലിക്കുന്ന സംഭങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ചങ്കൂറ്റം ഉള്ള ഈ സ്ത്രീയെ കണ്ടോ.. വീഡിയോ

English Summary:- There’s no one who doesn’t see the snake. But when you see a snake, there are more people running. Many people treat the snake with fear. No one is prepared to catch the snake because they fear death if bitten by snakes like cobras, vipers, etc.

But with a few like Wawa Suresh, snake bite deaths can be eliminated. Like Wawa Suresh in our country, this is a woman who can capture any snake with ease. You see the snake being caught on a daring mission.