പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പാട്ടിയുടെ മുഖത്ത് കടി കിട്ടി.. (വീഡിയോ)

പാമ്പുകൾ അപകടകാരികളാണെന്ന് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. അതുകൊണ്ടുതന്നെ നമ്മളിൽ മിക്ക ആളുകളെയും പാമ്പുകളെ കണ്ടാൽ തന്നെ ഭയത്തോടെ നോക്കി നിൽക്കുകയാണ് ചെയ്യാറ്. എന്നാൽ അതെ സമയം ഇന്ന് നമ്മുടെ നാട്ടിൽ നിരവധി പാമ്പു പിടിത്തക്കാർ ഉണ്ട്.

അവർ പാമ്പിനെ വളരെ അനായാസം കൈകാര്യം ചെയ്യുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഇവിടെ ഇതാ ഒരു പാമ്പാട്ടി ആളുകൾക്ക് പാമ്പിനെ കാണിച്ചുകൊടുക്കുന്നതിനിടെ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ് മുഖത്ത് കടിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.. പാമ്പ് എത്ര അപകടകാരിയാണെന്ന് മനസിലാകും..

English Summary:- Most of us know snakes are dangerous. So most of us watch snakes in fear. But at the same time today there are many snake catchers in our country.We’ve also seen them handle the snake with great ease. Here’s the sight of a venomous cobra biting his face while showing a snake to a snake to people that is making waves on social media.

Leave a Comment