പാമ്പിനെ കൈകാര്യം ചെയ്യുന്നതിനിടെ കടിയേറ്റപ്പോൾ..(വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ജീവികളിൽ ഒന്നാണ് പാമ്പ്. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയ നിരവധി പാമ്പുകൾ ഉണ്ട്. അപകടകാരിയായ പാമ്പ് ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത നിരവധി ആളുകൾ ഉണ്ട്. വിഷം ഉള്ളതും, ഇല്ലാത്തതുമായ നിരവധി പാമ്പുകൾ ഉണ്ട് എങ്കിലും. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് വിഷമുള്ള പാമ്പുകളാണ്. ഇവിടെ ഇതാ അതി സാഹസികമായി പാമ്പിനെ പിടികൂടാനും ഉമ്മ കൊടുക്കാനും ശ്രമിച്ച ചിലർക്ക് സംഭവിച്ച അപകടം.

അതീവ ശ്രദ്ധയോടെ ചെയ്യണ്ട ഒന്നാണ് പാമ്പിനെ പിടികൂടുക എന്നത്. കൃത്യമായ പരിശീലനം ഇല്ലാതെ ഇത്തരം പ്രവർത്തികൾ ചെയ്യാനും പാടില്ല. ഇവിടെ ഇവർക്ക് സംഭവിച്ചത് കണ്ടുനോക്കു.. വീഡിയോ

English Summary:- The snake is one of the most dangerous creatures in the world. There are many snakes like cobras, vipers and rajavempala. There are many people who can’t identify which is the dangerous snake. Although there are many snakes that are poisonous and non-poisonous. Poisonous snakes are the most common in our country. Here’s the accident that happened to some of the people who were trying to catch and kiss the snake. Catching a snake is something that needs to be done with utmost care. Such actions should not be done without proper training. See what happened to them here.