ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ട് ശരീരത്തിൽ കടിപ്പിച്ചു… പിനീട് സംഭവിച്ചത് കണ്ടോ..!

ഈ ലോകത്തിൽ ഏറ്റവും അപകടകാരിയായ ജീവിയാണ് പാമ്പ്. നമ്മൾ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങളുടെയും ജീവൻ ആപത്കരമായ ജീവിയാണ്. നമ്മുടെ നാട്ടിൽ കടന്നുവരുന്നതിൽ ഏറ്റവും അപകടകാരിയാണ് രാജവെമ്പാല പോലെ ഉള്ള പാമ്പുകൾ. എന്നാൽ ഈ ലോകത്തിലെ ഏറ്റവുമ കൂടുതൽ വിഷം ഉള്ള പാമ്പാണ് ബ്ലാക്ക് മാമ്പ.

ഇവിടെ ഇതാ ഒരു വ്യക്തി തന്റെ ശരീരത്തിൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പിനെ കൊണ്ട് കടിപ്പിച്ച് പരീക്ഷണം നടത്തുകയാണ്.. മറ്റു ശാസ്ത്ര ഗവേഷകർ ഗിനി പന്നികളെ ഗവേഷണങ്ങൾക്ക് ഉപയോഗിക്കുമ്പോൾ.. ഇവിടെ ഇതെന്റെ ശരീരം തന്റെ ഒരു പരീക്ഷണ വസ്തുആക്കി മാറ്റിയിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു..

English Summary:- The snake is the most dangerous creature in the world. We are not only a life-giving creature for humans but also for animals. Snakes like Rajavempala are the most dangerous to enter our country. But Black Mamba is the most poisonous snake in the world.

Here’s a person who’s experimenting with the world’s most venomous snake in his body. When other scientific researchers use guinea pigs for research… Here it’s turned my body into a test object.

Leave a Comment