ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ട് മൂക്കിൽ കടിപ്പിച്ചപ്പോൾ സംഭവിച്ചത് കണ്ടോ..! (വീഡിയോ)

അപകടകാരികളായ ജീവികളാണ് പാമ്പുകൾ എന്നത് നമ്മളിൽ ഓരോരുത്തർക്കും അറിയാം. വിഷ പാമ്പുകളുടെ കടിയേറ്റാൽ മരണം വരെ സംഭവിക്കും എന്നതും അറിയാം. എന്നാൽ ഇവിടെ ഇതാ ഒരാൾ മരുഭൂമിയിൽ നിന്നും ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടി തന്റെ മൂക്കിൽ കടിപിക്കുന്ന ദൃശ്യം കണ്ടുനോക്കു.

സാധാരണയായി നമ്മൾ പാമ്പുകളെ കണ്ടാൽ ഉടനെ തന്നെ പാമ്പ് പിടിത്തക്കാരെ വിളിച്ചു വരുത്തി അതിനെ പിടികൂടാനാണ് ശ്രമിക്കുക എന്നാൽ ഇവിടെ സംഭവിച്ചത് വ്യത്യസ്തമായ കാഴ്ചയാണ്.. വീഡിയോ കണ്ടുനോക്കു.. അതി സാഹസികത കാണിച്ച ഈ വ്യക്തി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്തോ ? ആരും ഇത്തരത്തിൽ ഉള്ള അപകടകരമായ പ്രവർത്തികൾ ചെയ്യരുത്.

English Summary:- Each of us knows that snakes are dangerous creatures. It is also known that bites by poisonous snakes can lead to death. But here’s a man from the desert who captures a poisonous snake and bites his nose.

Usually, if we see snakes, we try to catch snake catchers immediately, but what happened here is a different sight. Watch the video

Leave a Comment