വീട്ടിലെ കോഴികളെ കൊന്ന മൂർഖൻ പാമ്പിനെ പിടികൂടിയപ്പോൾ(വീഡിയോ)

നമ്മൾ മനുഷ്യർക്കും ഭൂമിയിലെ മറ്റു ജീവികൾക്കും ഒരുപോലെ അപകടം സൃഷ്ട്ടിക്കുന്ന ഒന്നാണ് പാമ്പ്. ഒരുപാട് വ്യത്യസ്ത ഇനത്തിൽ ഉള്ള പാമ്പുകൾ ഉണ്ടെകിലും നമ്മൾ മലയാളികൾക് ഏറ്റവും കൂടുതൽ അറിയുന്ന പാമ്പുകളാണ് മൂർഖൻ, അണലി, പെരുമ്പാമ്പ് എന്നിവ.

ഇവിടെ ഇതാ ഒരു വീട്ടിൽ വളർത്തിയിരുന്ന കോഴികളെ കടിച്ച് കൊന്ന മൂർഖൻ പാമ്പിനെ പിടികൂടുന്നത് കണ്ടോ.. അതി സാഹസികമായാണ് പാമ്പ് പിടിത്തക്കാരൻ ഈ പാമ്പിനെ പിടികൂടുന്നത്. വീഡിയോ കണ്ടുനോക്കു.


പാമ്പിനെ കൈകാര്യം ചെയ്യാൻ പരിചയ സമ്പത്തുള്ളവർക്ക് മാത്രമേ കഴിയു, അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം വിഡിയോകൾ കണ്ട് ആരും അനുകരിക്കരുത്. പാമ്പുകടിയേറ്റാൽ മരണത്തിന് കീഴടങ്ങേണ്ടി വരും. അതുകൊണ്ടുതന്നെ വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ ഉടൻ അടുത്ത് ഉള്ള പാമ്പിനെ പിടികൂടുന്ന ആളെ വിവരം അറിയിച്ച് സഹായം തേടു.. ഈ ചെറിയ അറിവ് നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു, ഉപകാരപ്പെടും.

English Summary:- Snake is something that creates danger to humans and other organisms on earth alike. Even if there are many different species of snakes, cobras, vipers and dragonflies are the snakes we know the most.