പാമ്പിനെ പാല് കൊടുക്കുന്ന അപൂർവ കാഴ്ച…(വീഡിയോ)

പാമ്പിനെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. നമ്മുടെ കേരളത്തിൽ കൊണ്ടുവരുന്നതിൽ ഏറ്റവും അപകടകാരിയായ ജീവിയാണ് പാമ്പ്. മൂർഖൻ, അണലി, പെരുമ്പാമ്പ് തുടങ്ങി നിരവധി വ്യത്യസ്ത ഇനങ്ങളിൽ ഉള്ള പാമ്പുകൾ ഉണ്ട്. ഇവിടെ ഇതാ ഒരു വീടിനുള്ളിൽ നിന്നും പിടികൂടിയ ഉഗ്ര വിഷമുള്ള പാമ്പിനെ പാല് കൊടുക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.

2022 ലും പാമ്പിനെ ദൈവമായി കാണുന്ന ഒരു സമൂഹം നമ്മുടെ ഇന്ത്യയിൽ ഉണ്ട് എന്നതിനുള്ള തെളിവാണ് ഇത്. പാമ്പിൻ മുൻപിൽ കൈ കൂപ്പി തൊഴുന്ന ചിലർ. രണ്ട് പാത്രങ്ങളിലായി പാൽ നിറച്ച് വച്ചിരിക്കുന്നു.. വീഡിയോ കണ്ടുനോക്കു.. ഇങ്ങനെയും ആളുകൾ ഉണ്ടോ..?


English Summary:- There’s no one who doesn’t see the snake. Snake is the most dangerous creature to bring to our Kerala. There are snakes of different species such as cobras, vipers, dragonflies, and many more. Here is the sight of a poisonous snake being milked from inside a house that is making waves on social media. This is proof that there is a society in our India that sees snakes as god in 2022 as well. Some of them kick their hands in front of the snake. Two containers of milk are filled with milk.