പെരുമ്പാമ്പിനെ സുഹൃത്താക്കി മാറ്റിയ കുട്ടി..(വീഡിയോ)

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ കുട്ടികൾ ആയാലും മുതിർന്നവർക്കായാലും ഒരേ പോലെ പേടി ജനിപ്പിക്കുന്ന ഒരു ജീവിയാണ്. എന്നാൽ ഇവിടെ ഒരുകുട്ടിയ അവന്റെ പേടിയുള്ള ആ ചെറു പ്രായത്തിൽ തന്നെ ഒരു ഭീമൻ മലമ്പാമ്പുമായി ചങ്ങാത്തമായ ഒരു അപൂർവമായ സംഭവമാണ്. ഉറങ്ങുമ്പോഴും കഴിക്കുമ്പോഴുമെല്ലാം ആ കുട്ടിയുടെ കൂടെ ആ മലമ്പാമ്പും കൂടും എന്നതാണ് വളരെയധികം കൗതുകം ജനിപ്പിക്കുന്നത്. പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് മലപാമ്പ്. നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്.

അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.അങ്ങനെ ഇരവിഴുങ്ങി കിടക്കുന്ന മലമ്പാമ്പിന് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് അനങ്ങാൻ സാധിക്കുകയില്ല. ഇരവിഴുങ്ങിയ ശേഷം ഇവരുടെ അടുത്തേക്ക് ആരുവന്നാലും തിരിച്ചു ആക്രമിക്കുകയോ ഇഴഞ്ഞു രക്ഷപെടുകയോ ഇല്ല. അത്രയ്ക്കും അപകടം നിറഞ്ഞ ഒരു ജീവിയുടെ കൂടെ ഇത്ര ചെറുപ്പത്തിൽ തന്നെ ഒപ്പം കഴിയുകയും അതിന്റെ കൂടെ കളിക്കുകയും ചെയുന്ന ഈ കുട്ടിയുടെ അപൂർവത നിറഞ്ഞ നിമിഷങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

Leave a Comment