അറിയാതെ കിണറ്റിൽ വീണ പുലി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ..(വീഡിയോ)

മനുഷ്യർ ആയാലും, മൃഗങ്ങളായാലും കിണറ്റിൽ വീണാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് ഉള്ളിൽ നിരവധി പേരാണ് അപ്രതീക്ഷിതമായി കിണറ്റിൽ വീണ് മരണപ്പെട്ടിരിക്കുന്നത്. നിരവധി മൃഗങ്ങൾക്കും ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കാറുണ്ട്.

എന്നാൽ ഇവിടെ ഇതാ രണ്ട് പുള്ളി പുലി കുഞ്ഞുങ്ങളാണ് കിണറ്റിൽ വീണിരിക്കുന്നത്. ഭാഗ്യം കൊണ്ട് ഇവർ വെള്ളത്തിൽ വീഴാതെ കിണറിന്റെ ഭിത്തിയോട് ചേർന്ന് നിർമിച്ച കൈവരിയിൽ കുടുങ്ങി നിൽക്കുകയാണ്.. അതി സാഹസികമായി ഇവയെ രക്ഷിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. വീഡിയോ കണ്ടുനോക്കു..


English Summary:-If humans or animals fall into the well, they can lead to death. In the last few years, many people have died unexpectedly falling into the well. Many animals also suffer from such accidents.But here are two leopard cubs that have fallen into the well. Fortunately, they don’t fall into the water but are stuck in a railing built close to the wall of the well. The scenes of them trying to save them in a daring manner are now making waves on social media.