കുറുമ്പൻ കുട്ടിയാന ചെയ്തത് കണ്ടോ…! (വീഡിയോ)

ആളുകൾക്ക് എന്നും കൗതുകമുണർത്തുന്നവരാണ് കുഞ്ഞൻ ആനകൾ. അവരുടെ കളിയും ചിരിയും എല്ലാം ആളുകൾക്ക് എന്നും പ്രിയപ്പെട്ടതാണ് അത്തരത്തിൽ കുട്ടിയാനയും പാപ്പനും തമ്മിലുള്ള അതുല്യ ബന്ധത്തിന്റെ നിമിഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കുട്ടിയാനയും പാപ്പാനും തമ്മിലുള്ള ബന്ധം കാണുമ്പോൾ തന്നെ ആളുകളുടെ മനസ്സ് നിറപ്പിക്കും. ആനയോടൊപ്പം കളിച്ചു നടക്കുന്ന പാപ്പനും ആനപ്രേമികൾക്ക് ഇഷ്ടതാരങ്ങൾ ആവും. ആനകളെ നമ്മൾ പലപ്പോഴും കാണുന്നത് ഭയപ്പാടോടെയാണ്, ചില സമയത്ത് അവർ അക്രമാസക്തരായാൽ ജീവൻ തന്നെ ചിലർക്ക് നഷ്ടപ്പെടേണ്ടിവരും എന്നാൽ ഈ കുട്ടിയാനയും തമ്മിലുള്ള നിമിഷങ്ങൾ കാണേണ്ട കാഴ്ചയാണ്. ആന കുട്ടി പാപ്പാനെ തട്ടി മറിക്കുന്നതും, കളിക്കുന്നതും എല്ലാം രസകരമായ കാഴ്ചകൾ ആണ്. ആരുടെയും മനസ്സ് കുളിർപ്പിക്കുന്ന കാഴ്ചയാണിത്. ആനയുടെ അമ്മ ആന അവിടെ ഉണ്ടെങ്കിലും. പാപ്പാനു ഒപ്പമാണ് ആനക്കുട്ടിയുടെ കളിചിരികൾ. അത്രയും സ്നേഹം ഉള്ളതുകൊണ്ടാണ് പാപ്പാനെ ആന സ്നേഹിക്കുന്നത്, ഇവരുടെ കളിതമാശകൾ ആരും കണ്ടിരിക്കും എന്തുതന്നെയായാലും പാപ്പാനും ആനയും കുട്ടിയും എല്ലാം ആന പ്രേമികളുടെ മനസ്സ് കീഴ്പെടുത്തി എന്ന് തന്നെ പറയാം. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ സന്ദർശിക്കുക.