ജീവിക്കാൻ വേണ്ടി ഈ കൊച്ചു കുട്ടി ചെയ്യുന്നത് കണ്ടോ..

നമ്മുടെ ഇന്ത്യയിലെ ഒരു തെരുവിൽ നിന്നും ഉള്ള കാഴ്ചയാണ് ഇത്, ജീവിക്കാനായി ഒരുപാട് കഷ്ടപ്പെടുന്ന ഒരു പാവം കുട്ടി, കൂടുതലും ഇത്തരത്തിൽ ഉള്ള പാവപെട്ട കുഞ്ഞുങ്ങളെ കണ്ടുവരുന്നത് നോർത്ത് ഇന്ത്യൻ നഗര തെരുവുകളിലാണ്. തങ്ങളുടെ ദൈനം ദിന ജീവിതത്തിനായി ഇത്തരത്തിൽ ഉള്ള ചെറിയ ജോലികൾ ചെയ്ത ജീവിക്കുന്ന കൊച്ചു കുട്ടി.

ഇത്തരത്തിൽ ഉള്ള ചെറിയ കച്ചവടക്കാരെ കാണുമ്പോൾ പലരും അവർ വിൽക്കുന്ന സാധനകൾ വാങ്ങാതെ മാളുകളിലും മറ്റു വലിയ കടകളിലും ലഭിക്കുന്ന സാധനങ്ങൾ മാത്രമേ വാങ്ങിക്കും എന്ന അവസ്ഥയാണ് ഇപ്പോൾ നമ്മുടെ കേരളത്തിൽ ഉള്ളത്. പരിഷ്‌കൃതമായ ചിന്താഗതി ഉള്ള ചിലർ. യഥാർത്ഥത്തിൽ അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഇവരെ അല്ലെ സപ്പോർട്ട് ചെയ്യേണ്ടേ.. ഈ കുഞ്ഞിന്റെ കഷ്ടപ്പാട് കണ്ടുനോക്കു…

It’s a view from a street in our India, a poor child who struggles to live, mostly poor babies like this, on the streets of North Indian cities. A young child who has done such small jobs for their daily lives.