ഇവന്റെ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ..

ജീവിക്കാൻ വേണ്ടി കഷ്ടപെടുന്നവരാണ് നമ്മളിൽ മിക്ക ആളുകളും, എന്നാൽ നമ്മുടെ എല്ലാം വീട്ടിലെ കൊച്ചു കുഞ്ഞുങ്ങളെ നമ്മൾ ഒരിക്കലും ജോലി ചെയ്യാനായി അനുവദിക്കാറില്ല. അവർക്ക് പഠിക്കാൻ ഉള്ള പ്രായത്തിൽ നമ്മൾ കൃത്യമായി പഠിപ്പിക്കുക തന്നെ ചെയ്യും. എന്നാൽ ഇവിടെ ഇതാ ഈ പാവം കുട്ടി ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നത് കണ്ടോ.

തെരുവിലെ ഒരു കുഞ്ഞു കടയിൽ രസകരമായ ചില ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കി വിറ്റിട്ട് ആണ് ഇവാൻ ജീവിക്കുന്നത്. നമ്മുടെ നാട്ടിൽ ഇത്തരക്കാർ വളരെ കുറവാണ്.18 വയസിന് താഴെ ഉള്ളവരെ പലപ്പോഴും ജോലിക്കായി ആരും നിർത്തില്ല എന്നതാണ് മറ്റൊരു സത്യം. ഈ പാവം കുഞ്ഞിന്റെ കഷ്ടപ്പാട് കണ്ടോ.. ഇതുപോലെ നിങ്ങളുടെ അറിവിൽ ഏതെങ്കിലും കുട്ടികൾ ഉണ്ടോ ? ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ രേഖ പെടുത്തു. കുട്ടിയുടെ വീഡിയോ കണ്ടുനോക്കു.


English Summary:- Most of us suffer for a living, but we never let our little babies work in our homes. We will teach them exactly when they are old enough to learn. But here you see this poor boy struggling to live.

Leave a Comment