മുഖത്ത് അടിച്ചുള്ള കളി.. ആര് ജയിക്കും..? (വീഡിയോ)

ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ച ഒരു കളിയാണ് ഇത്. കരണത്ത് അടിച്ചികൊണ്ടുള്ള ഈ കളി കാണാൻ ഇഷ്ടപെടുന്ന ഒരുപാട് പേർ ഇന്ന് ഉണ്ട്. എന്നാൽ അതെ സമയം ഇതിൽ പങ്കെടുക്കുന്നവന്റെ കഷ്ടപ്പാട് പലപ്പോഴും ആരും കാണാറില്ല.

ബുദ്ധിക്ക് ഉപരിയായി ശക്തിക്ക് വളരെ അധികം പ്രാധാന്യം ഉള്ള ഒരു ഗെയിം ആണിത്. ഏറ്റവും കൂടുതൽ കൈ കരുത്ത് ഉള്ളവനെ അനായാസം ജയിക്കാൻ സാധിക്കുന്ന കളി . ചിലർ പണം വച്ചും ഈ ഗെയിം കളിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷിതച്ച ഗെയിമിന്റെ രസകരമായ ഛില ഭാഗങ്ങൾ കണ്ടുനോക്കു.. വീഡിയോ

English Summary:- This is a game that has created a buzz on social media recently. There are many people today who like to watch this game of beating karanat. But at the same time no one often sees the suffering of the participant. This is a game where power is of great importance above intelligence. A game where the most powerful can easily win. Some people play this game with money.