ഈ സ്ത്രീയുടെ കഴിവ് അപാരം തന്നെ.. (വീഡിയോ)

ഒരു സൈക്കിൾ ഓടിക്കുക എന്നത് വളരെ എളുപ്പം ഉള്ള കാര്യമാണെന്ന് നമ്മുക്ക് അറിയാം. മാത്രമല്ല സൈക്കിൾ മിക്ക ആളുകൾക്കും വളരെ നന്നായി സൈക്കിൾ ചവിട്ടാനും അറിയാം. എന്നാൽ ഈ സ്ത്രീ ചെയുന്ന പോലെ അതി സാഹസികമായി സൈക്കിളിൽ ചവിട്ടാൻ കുറച്ച കഷ്ടപ്പെടേണ്ടി വരും.

ലോക പ്രസിദ്ധമായ ഇല്ലെൻ ഷോ എന്ന പരുപാടിയിൽ ഈ സ്ത്രീ സൈക്കിളിൽ ചെയ്ത അതി സാഹസികമായ പ്രവർത്തി എല്ലാവരെയും അത്ഭുത പെടുത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആളുകളാണ് ഈ സ്ത്രീയെ സപ്പോർട്ട് ചെയ്തത്. വീഡിയോ കണ്ടുനോക്കു… എല്ലാവരെയും ഞെട്ടിച്ച പ്രകടനം..

English Summary:- Ellen Show. The Extreme cycle skills. We know that riding a bicycle is a very easy thing to do. Moreover, most people know how to cycle very well. But this woman will have to struggle a little to cycle as adventurously as she does.