ഇത്രയും കഴിവുള്ള ഡ്രൈവർ വേറെ ഉണ്ടാവില്ല…(വീഡിയോ)

വ്യത്യസ്ത ആവശ്യങ്ങളാകായാണ് ഓരോ വാഹനങ്ങളും നിർമിച്ചിരിക്കുന്നത്. റോഡിലൂടെ പോകുന്ന വാഹനങ്ങളും ഉണ്ട്, റോഡ് ഇല്ലാത്ത സ്ഥലങ്ങളിലൂടെ പോകാനായി മറ്റു ചില വാഹനങ്ങളും ഉണ്ട്. ബസ്സ് പോലെ ഉള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാനായി കൃത്യമായ റോഡ് ആവശ്യമാണ്, തകർന്നു കിടക്കുന്ന റോഡിലൂടെ ബസ്സ് യാത്ര വളരെ അപകടം നിറഞ്ഞ ഒന്നാണ്.

ബസ്സിൽ ഉള്ള യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായ ഒന്നാണ്. ഇവിടെ ഇതാ അത്തരത്തിൽ അപകടം നിറഞ്ഞ വഴിയിലൂടെ യാത്ര ചെയ്യാൻ ശ്രമിച്ച ബസ്സിന് സംഭവിച്ചത് കണ്ടോ.. ഒന്നല്ല നിരവധി ബസ്സുകളാണ് അപകടാവസ്ഥയിൽ ഉള്ള റോഡിലൂടെ പോകുന്നത്. വീഡിയോ

English Summary:- Each vehicle is built for different purposes. There are vehicles that go along the road, and there are other vehicles to go through places where there is no road. Vehicles like buses need a definite road to travel, and bus travel along a broken road is a very dangerous one.

The lives of the passengers on the bus are a threat. Here you see what happened to the bus that tried to travel along such a dangerous route. Not one but many buses go down the road in danger.