ജീവൻ പണയം വച്ച് ഈ ഡ്രൈവർ ചെയ്തത് കണ്ടോ..!

സാഹസികത ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലുള്ള ഒരു ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇടുങ്ങിയ വഴിയിലൂടെ ഒരു കാറിനു മാത്രം സഞ്ചരിക്കാൻ വീതിയുള്ള വഴിയിൽ യൂ ടേൺ എടുക്കുന്ന കാറിന്റെ അപകടകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് . കൗതുകകരം എന്ന് തോന്നുന്നെങ്കിലും വളരെ സാഹസികമായാണ് ആ വ്യക്തി ആ റോഡിൽ നിന്നും വണ്ടി യൂ ടേൺ എടുക്കുന്നത്.

എന്നിരുന്നാൽ പോലും സ്വന്തം ജീവൻ പണയം വെച്ചാണ് ആ വ്യക്തി ഇങ്ങനെ ഒരു പ്രവർത്തി ചെയ്യുന്നത്. വണ്ടി ചെറുതായി ഒന്ന് തെന്നി മാറിയാൽ ചിലപ്പോൾ ആ കാർ പതിക്കുന്നത് അഗാധമായ ഗർത്തത്തിലേക്ക് ആയിരിക്കും. വളരെ ശ്രദ്ധയോടുകൂടി ആണ് അദ്ദേഹം ആ കാർ യൂ ടേൺ എടുക്കുന്നത്, സ്വന്തം ജീവൻ കയ്യിൽ പിടിച്ചു കൊണ്ട് തന്നെയാണ് അദ്ദേഹം ആ സാഹസികതയ്ക്ക് മുതിരുന്നത്. ഇത്തരത്തിലുള്ള കാഴ്ചകൾ മുൻപ് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഈ കാഴ്ച വളരെ ഭയാനകമാണ്. കണ്ടു നിൽക്കുന്നവർ വരെ ശ്വാസം അടക്കി കാണുന്ന കാഴ്ചയാണിത്. എന്തായാലും ഈ കാർ ഡ്രൈവറുടെ സാഹസികത സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം. സ്വന്തം ജീവൻ പണയം വെച്ച് സാഹസികതയ്ക്ക് മുതിരാതിരിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ സന്ദർശിക്കുക.