ഈ ചെറിയ പാലത്തിൽ ഡ്രൈവർ കാണിച്ച അഭ്യാസം കണ്ടോ…(വീഡിയോ)

വാഹനം ഓടിക്കുക എന്നത് ഇന്ന് നമ്മളിൽ മിക്ക ആളുകൾക്കും അനായാസം ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ്. ബൈക്ക്, കാർ തുടങ്ങി ബസ്സ് വരെ ഓടിക്കുന്ന നിരവധി ആളുകൾ ഇന്ന് നമ്മുക്ക് ചുറ്റും ഉണ്ട്.

ഒരുപാട് യാത്രക്കാർ വഹിച്ചുകൊണ്ടുപോകുന്ന ബസ്സുകളും, ചരക്കു ലോറികളും എല്ലാം ഓടിക്കുന്നവരും ഉണ്ട്. വാഹനം ഓടിക്കുക എന്ന ജോലിയെ പലരും നിസാരമായി കാണാറും ഉണ്ട്. എന്നാൽ ഒരു പാർക്കിംഗ് ഇല്ല വാഹനം കൃത്യമായി പാർക്ക് ചെയ്യാൻ പറഞ്ഞാൽ പലർക്കും ഇന്നും ചെയ്യാൻ സാധിക്കില്ല. എന്നാൽ ഇവിടെ ഒരു ചെറു വാഹനത്തിന് മാത്രം കടക്കാനുള്ള വഴിയിൽ suv കാർ തിരിച്ചെടുത്തിരികുകായാണ്.. പലരെയും അത്ഭുതപെടുത്തിയ കാഴ്ച… വീഡിയോ കണ്ടുനോക്കു..

English Summary:- Driving a vehicle is something most of us can do easily today. There are many people around us today who drive from bike, car to bus. There are buses, freight lorries and people who drive everything, carried by a lot of passengers. Many people take the task of driving a vehicle lightly. But there is no parking many people can’t do even today if they are told to park the vehicle accurately.