ഈ പാവം പയ്യന്റെ പാട്ട് ആരും കാണാതെ പോകല്ലേ..

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഒരുപാട് ഉള്ള നാടാണ് നമ്മുടെ ഇന്ത്യ. തെരുവുകളിൽ ഒരു നേരത്തെ ആഹാരത്തിന് വക ഇല്ലാത്തവരായി നിരവധി പേരേ കാണാൻ സാദിക്കും. ഭക്ഷണം മാത്രം മതി എന്ത് പണി വേണമെങ്കിലും ചെയ്യാം എന്ന് പറയുന്നവരും ഉണ്ട്.

എന്നാൽ ഇവർക്കുള്ളിലും കല വാസനകൾ ഉള്ളവർ ഉണ്ട്. ദാരിദ്ര്യത്തിനിടയിൽ പാല്പോഴും ഇത്തരം കലാപരമായ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാൻ സാധിക്കാതെ പോയ ചിലർ, അത്തരത്തിൽ ഉള്ള ഒരു പാവം കുട്ടിയാണ് ഇത്. തെരുവുകളിലും, ട്രെയിനിലും എല്ലാം അതി മനോഹരമായി പാട്ടുപാടി നടക്കുന്ന ഇവന് മറ്റുള്ളവർ നൽകുന്ന ചെറിയ പണമാണ് എന്നും ആശ്രയം. സോഷ്യൽ മീഡിയയിലൂടെ നമ്മൾ നിരവധിപേരെ വലിയ സ്റ്റാർസ് ആക്കി മാറ്റാറുണ്ട്. അതിന്റെ ഇടയിൽ ഇവനെ ഒന്ന് സപ്പോർട്ട് ചെയ്തുകൂടെ… ഈ പാവപെട്ട പയ്യന്റെ പാട്ട് ആരും കാണാതെ പോകല്ലേ…

Our India is a country where there are a lot of people who are suffering financially. There are many people on the streets who do not have an early meal. There are those who say that food alone is enough and that you can do whatever you want. But there are people within them who have art instincts. This is a poor child like that, some who have been unable to pay attention to such artistic matters even in the midst of poverty.