കണ്ണുനിറഞ്ഞുപോകും ഈ കാഴ്ച കണ്ടാൽ

കാടുകളിലും ജനവാസമേഖലയിലും ഒരുപോലെ കാണാൻ സാധിക്കുന്ന ഒരു മൃഗമാണ് കുരങ്ങുകൾ. മനുഷ്യന്റെ പൂർവികർ എന്ന് ശാസ്ത്രം വിശേഷിപ്പിക്കുന്ന ഒരു മൃഗം കൂടെയാണ് കുരങ്ങന്മാർ. അത് നമ്മൾ ചെറിയ ക്ലാസുകൾ മുതൽ കേട്ടിട്ടും പഠിച്ചിട്ടുമൊക്കെ ഉള്ളതുതന്നെയാണ്. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ വനാന്തരങ്ങളിലും മറ്റും യാത്രചെയ്യുമ്പോൾ മനുഷ്യരുടെ സ്വഭാവ സവിശേഷതകളോട് കൂടിയ കുരങ്ങന്മാരെ കാണാൻ ഇടയായിട്ടുണ്ടാവുക സ്വാഭാവികമാണ്.

അതുപോലെ മനുഷ്യകുട്ടികളുടെ സ്വഭാവം എങ്ങിനെയാണോ അതുപോലെതന്നെയാണ് കുരങ്ങിന്റെ കുട്ടികളുടെയും. അതുപോലെ മനുസ്യന് സമാനമായ പല കാര്യങ്ങളും കുരങ്ങുകൾ ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ അതുപോലെയുള്ള വളരെ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയാണ് ഈ വിഡിയോയിൽ കാണാൻ സാധിക്കുക. അമ്മക്കുരങ് മരിച്ചപ്പോൾ അതിന്റെ അടുത്തുനിന്നും മാറാതെ മുറുകെ പിടിച്ചിരിക്കുന്ന കുട്ടി കുരങ്. അമ്മക്കുരങ്ങിനെ കുഴിച്ചിടാനായി അവിടെയുള്ള നാട്ടുകാർ എത്തിയപ്പോൾ പിന്നീട് സംഭവിച്ച ആ നൊമ്പരക്കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

 

Monkeys are an animal that can be seen in the woods and settlements alike. Monkeys are accompanied by an animal that science refers to as human ancestors. It’s exactly what we’ve heard and studied since small classes. It is therefore natural that today, when we travel in the forests and so on, we have come to see monkeys with human characteristics.

Similarly, the nature of human children is the same as that of monkey children. Similarly, we have seen monkeys do many similar things to Manusyan. But this video shows a very disturbing sight like that. When her mother died, the boy kurang, who was holding fast to it. In this video, you will see the glimpse that happened next when the locals arrived to bury the monkey.