മദ്യം ഒളിപ്പിച്ചു വെച്ച സ്ഥലം കണ്ടോ

സോഷ്യൽ മീഡിയയിൽ പല കോമഡി വീഡിയോകൾ വന്നിട്ട് ഉണ്ട്.അതേ പോലത്തെ ഒരു കോമഡി വീഡിയോയാണ് ഇതും. ഒരു കെട്ടിടത്തിന്റ് ഫയർ extinguseril മദ്യ കുപ്പി ഒളിപ്പിച്ചു വെക്കുന്നതാണ് ഈ വീഡിയോ ആരായാലും ഈ വീഡിയോ കണ്ടാൽ ചിരിച്ചു ചാവും.വീഡിയോയിൽ നമുക്ക് ഒരു ബിയിൽഡിംഗ് കാണാൻ പറ്റും.എല്ലാ കെട്ടിടത്തിലും തീ വന്നാൽ നിയന്ത്രിക്കാൻ വേണ്ടിയാണ് ഇങ്ങനെ കെട്ടിടത്തിൽ വെച്ചിരിക്കുന്നത്.അതിലൂടെ വരുന്ന ഫോമണ് തീ കെടുത്താൻ വേണ്ടി ഉപയോഗിക്കുന്നത്.

ഈ വീഡിയോയിൽ മദ്യത്തെ കുറിച്ചാണകിലും നിങ്ങൾ ഒരിക്കലും ഇത് പരീക്ഷിക്കരുത്.മദ്യം കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ മോശമാണ്.നമ്മുടെ മനസും ശരീരവും പെട്ടന്ന് നശാവാൻ വലിക്കുന്നതിലൂടെ പറ്റും.ഇപ്പോൾ കുറെ ആളുകൾ മദ്യത്തിന് അടിമപ്പെട്ട് ഇരിക്കുകയാണ്.ഇത് തുടരുകയും ശരിയായ ചികിത്സ തേടുകയും ചെയ്യാതിരുന്നാൽ ദൈനംദിന കാര്യങ്ങളിൽ പോലും കിതപ്പ് അനുഭവപ്പെടുകയും ക്രമേണ ഓക്സിജൻ കൃത്രിമമായി ആവശ്യമായി വരികയും ചെയ്യാവുന്ന അസുഖമാണിത്.

മദ്യപാനം ഉപേക്ഷിക്കുക എന്നത് ഈ ശീലത്തിന് അടിമപ്പെട്ട ഏതൊരാൾക്കും സ്വീകരിക്കാവുന്ന ആരോഗ്യപരമായ തീരുമാനമാണ്. നിങ്ങളുടെ പ്രായമോ, ഈ ശീലത്തിന്റെ കാലപ്പഴക്കമോ ഒന്നും അതിന് വിലങ്ങുതടിയല്ല. മദ്യത്തിന്റെ ദോഷവശങ്ങൾ തിരിച്ചറിഞ്ഞ് ഈ ശീലം ഉപേക്ഷിക്കാനുള്ള ആഗ്രഹവും, നിശ്ചയവും അവനവനിൽ തന്നെ ഉണ്ടാവുന്നതാണ് ഇതിൽ നിന്നും രക്ഷ നേടാനുള്ള ആദ്യപടി.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment