അത്ഭുതപെടുത്തുന്നരീതിയിൽ കടലിൽ ചുഴിവന്നപ്പോൾ (വീഡിയോ)

ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും സമുദ്രങ്ങൾ ആണ്. അതുകൊണ്ടുതന്നെ നമ്മൾ വസിക്കുന്ന ഓരോ കരയും സമുദ്രങ്ങളാൽ ചുറ്റിയ കിടക്കുന്നവയാണ്. അതിനാൽ സമുദ്രത്തിൽ ഉണ്ടാകുന്ന എന്തൊരു പ്രകമ്പനവും അത് കരയിലുള്ളവരെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. അതുപോലെ ബാധിക്കുന്നവയാണ് ഈ കടലേറ്റവും സുനാമിയും എല്ലാം.

കടലിൽ ഉണ്ടാകുന്ന ഉയർന്ന സമ്മര്ദംകൊണ്ടുള്ള ഭൂകമ്പങ്ങൾ ആണ് വലിയ തിരകളോടുകൂടിയ കടലിനോടു ചുറ്റപ്പെട്ട കുറെ പ്രദേശങ്ങളും വെള്ളത്തിന്റെ അടിയിൽ ആക്കാൻ കഴിവുള്ള സുനാമികൾക്ക് കാരണമായി മാറുന്നത്. നമ്മൾ പുഴയിലും കായലുകളിലുമെല്ലാം ചെറിയ രീതിയിലുള്ള ചുഴികളും രൂപംകൊള്ളുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ അതിനേക്കാളെല്ലാം പത്തിരട്ടി വലുപ്പത്തിൽ ചുഴിസൃഷ്ടിച് കടൽ ഉള്ളിലേക്കു വലിഞ്ഞുപോകുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ.

Three-fourths of the earth is oceans. So every land we live in is surrounded by oceans. So any vibration in the ocean is something that affects those on land a lot. Similarly, the sea and tsunami are all affected.

High-pressure earthquakes at sea cause tsunamis that can make many areas surrounded by the sea with large waves under water. We’ve seen small-scale vortexes forming in the river and in the lakes. But you can see in this video a rare sight of the sea slipping inward, creating a vortex ten times the size of it all. Watch this video in its entirety.

Leave a Comment