ഉഗ്ര വിഷമുള്ള അണലി, കടികിട്ടിയാൽ ജീവൻ ബാക്കി കാണില്ല..(വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പല്ലുകൾ ഉള്ള പാമ്പാണ് ചേന തണ്ടൻ (അണലി). വ്യത്യസ്ത പേരുകൾ ഉള്ള ഈ പാമ്പിന്റെ കടിയേറ്റാൽ പ്രധാനമായും മനുഷ്യ ശരീരത്തിലെ കിഡ്‌നിയെ ബാധിക്കുന്നത്. ഏറ്റവും വലിയ പല്ലുകൾ ഉള്ളതുകൊണ്ടുതന്നെ ഈ പാമ്പിന്റെ കടി ഏറ്റാൽ പല്ലിൽ കൂടി പാമ്പിന്റെ വിഷം കടിയേറ്റ വ്യക്തിയുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.

നിരവധി ആളുകൾ അണലിയുടെ കടിയേറ്റ് മരണപ്പെട്ടിട്ടുണ്ട്. ഇവിടെ ഇതാ ഒരു വീടിന്റെ സമീപത്ത് അടക്കി ഇട്ട ഷീറ്റിന്റെ ഇടയിൽ നിന്നും ഉഗ്ര വിഷമുള്ള അണലിയെ പിടികൂടിയിരിക്കുന്നു. വീഡിയോ കണ്ടുനോക്കു.. അതി സാഹസികമായി തന്റെ ജീവൻ പണയം വച്ചാണ് ഈ വ്യക്തി പാമ്പിനെ പിടികൂടുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- Viper is the longest toothed snake in the world. The bite of this snake, which has different names, mainly affects the kidneys of the human body. With the largest teeth, this snake bite enters the body of a person who has been poisoned by a snake through his teeth.

Leave a Comment