റൂമിനുള്ളിൽ കയറിപ്പറ്റിയ അണലിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ..(വീഡിയോ)

അപകടകാരികളായ നിരവധി പാമ്പുകൾ ഉള്ള നാടാണ് നമ്മുടെ കേരളം. മൂർഖൻ, രാജവെമ്പാല, അണലി തുടങ്ങി നിരവധി പാമ്പുകൾ ഉണ്ട്. എന്നാൽ നമ്മളിൽ കൂടുതൽ ആളുകളും കൂടുതൽ കേട്ടിട്ടുള്ളതും, കണ്ടിട്ടുള്ളതും മൂർഖൻ പോലെ ഉള്ള പാമ്പുകളെയാണ്. കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉള്ള ഒരു ഇനം പാമ്പാണ് മൂർഖൻ. എന്നാൽ അതെ സമയം അപൂവ്വങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരിനം പാമ്പാണ് ചേന തണ്ടൻ.

ഇവിടെ ഇതാ ഒരു റൂമിനുള്ളിൽ കയറിപ്പറ്റിയ ചേനത്തണ്ടനെ അതി സാഹസികമായി പിടികൂടുന്ന കാഴ്ച, കണ്ടുനോക്കു.. റസ്സൽസ് വൈപ്പർ എന്ന ഇംഗ്ലീഷ് നാമത്തിൽ അറിയപ്പെടുന്ന ചേന തണ്ടന്റെ കടി ഏറ്റാലും മരണം വരെ സംഭവിച്ചേക്കാം. കിഡ്നിയെ തകരാറിലാകാൻ ശേഷിയുള്ളതാണ് ചേന തണ്ടൻ പാമ്പിന്റെ വെനം,തുടർന്ന് മരണത്തിലേക്ക് വരെ എത്തിക്കാൻ കാരണമാകരുന്നു.. പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ..

English Summary:- Our Kerala is a land of many dangerous snakes. There are many snakes like cobra, rajavempala, viper etc. But most of us have heard and seen cobras like cobras. The cobra is a species of snake that can lead to death if bitten. But at the same time, chena stem is a rare snake found in the apoons.