പെട്ടെന്ന് ഉണ്ടായ മഴയിൽ വെള്ളം പൊങ്ങിയപ്പോൾ…(വീഡിയോ)

കഴിഞ്ഞ പ്രളയകാലത്ത് നമ്മൾ മലയാളികൾ ഞെട്ടലോടെ കണ്ടുനിന്ന ഒന്നായിരുന്നു അതി ശക്തമായ ഒഴുക്കിൽ വാഹനങ്ങളും, മനുഷ്യരും, കെട്ടിടങ്ങളും എല്ലാം ഒഴുകി പോകുന്ന ഒരു കാഴ്ച. നിരവധി പേരുടെ ജീവനും സ്വത്തും എല്ലാം നഷ്ടപെടുന്ന ഒരു സാഹസാഹര്യമാണ് ഉണ്ടായത്. നമ്മൾ മനുഷ്യർ ചെയ്യുന്ന പ്രകൃതി നശീകരണ പ്രവർത്തങ്ങളുടെ ഫലമായാണ് ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകുന്നത്.

നമ്മൾ അനുഭവിച്ചതിനേക്കാൾ എത്രയോ ഇരട്ടിയാണ് ജപ്പാൻ പോലെ ഉള്ള രാജ്യങ്ങളിലെ ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ ഇതാ പെട്ടെന്ന് ഉണ്ടായ അതി ശക്തമായ തിരമാലയുടെ ഫലമായി ബോട്ടുകൾ എല്ലാം തകർന്ന് ഒളിച്ചു പോകുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം. സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോ കണ്ടുനോക്കു..

English Summary:- During the last flood, we saw vehicles, humans, and buildings flowing in the strongest currents. There was an adventure that cost many lives and property. This is the result of the natural destruction of us humans. People in countries like Japan are facing many times what we’ve experienced. Here’s the sudden wave that’s causing the boats to crash and hide, which is now making waves on social media