കണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ മരത്തിൽ കയറേണ്ടി വന്നു…

അപകടകാരികളായ മൃഗങ്ങളിൽ ഒന്നാണ് കാണ്ടാമൃഗം. കടുവയും, പുളിയും ഒക്കെ ഉണ്ടെങ്കിലും ശക്തിയുടെ കാര്യത്തിൽ ആർക്കും തോൽപിക്കാൻ സാധിക്കാത്ത ഒന്നാണ് കാണ്ടാമൃഗം. കാട്ടിൽ ഫോട്ടോഗ്രാഫിക്കായി യാത്ര ചെയ്യുന്നവർ നേരിടുന്ന പ്രധാന ഭീഷണികളിൽ ഒന്നാണ് ഇത്തരത്തിൽ അപകടകാരിയായ മൃഗങ്ങൾ.

ഇവിടെ ഇതാ ഒരാളെ ഓടിച്ച് മരത്തിൽ കയറ്റിയിരിക്കുകയാണ് കാണ്ടാമൃഗം.. സംഭവം സോഷ്യൽ മീഡിയയിൽ തരംഗമായി. ഇത്തരത്തിൽ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കാണ്ടാമൃഗത്തെ പോലെ അപകടകാരിയായ മറ്റു ചില മൃഗങ്ങൾ ചെയ്താ ചില സംഭവങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി.. വീഡിയോ കണ്ടുനോക്കു.. കാണ്ടാമൃഗം എത്രത്തോളം അപകടകാരിയാണെന്ന് യാഥാര്ഥ്യം മനസിലാക്കാം.. വീഡിയോ.


English Summary:- Rhinoceros is one of the most dangerous animals. Despite its tiger and sourness, the rhinoceros is something that no one can beat in terms of strength. Such dangerous animals are one of the major threats faced by those traveling for photography in the forest.

Here’s a man who’s been run over and put on a tree by a rhinoceros. The incident made waves on social media. There have been many such attacks. Some incidents of other dangerous animals, like rhinoceros, have also made waves on social media. Watch the video.

Leave a Comment