മുട്ട എടുക്കാൻ നോക്കിയവനെ കൊത്ത് കൊടുത്ത പാമ്പ്…(വീഡിയോ)

ഈ ലോകത്തിൽ തന്നെ ഏറ്റവും അപകടം നിറഞ്ഞ ജീവികളിൽ ഒന്നാണ് പാമ്പ്. വ്യത്യസ്തത നിറഞ്ഞതും, വിഷം ഉള്ളതും, ഇല്ലാത്തതുമായ നിരവധി പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. വാവ സുരേഷിനെ പോലെ ഉള്ള നിരവധി ആളുകൾ അതി സാഹസികമായി പാമ്പുകളെ കൈകാര്യം ചെയ്യുന്നതും നമ്മൾ കണ്ടിട്ടുണ്ടാവും.

എന്നാൽ ഇവിടെ വാവ സുരേഷിനെ പോലെ ഒരുപാട് പരിചയ സമ്പത്ത് ഉള്ള ഒരു വ്യക്തി. മുട്ടയിട്ട് ഇരിക്കുന്ന പമ്പിൽ നിന്നും അതി സാഹസികമായി മുട്ട എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിച്ചത് കണ്ടോ.. ! വീഡിയോ

English Summary:- The snake is one of the most dangerous creatures in the world. We’ve seen many snakes that are different, poisonous, and nonexistent. We must have seen many people like Wawa Suresh handling snakes in a daring manner. But here is a person with a lot of experience like Wawa Suresh. See what happened while trying to take the eggs out of the pump where the eggs were sitting.