കാറിന് മുകളിൽ റോഡ് റോളർ കയറ്റിയപ്പോൾ…(വീഡിയോ)

റോഡ് ടാർ ചെയ്യുന്ന വേളയിൽ, നമ്മൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള ഒന്നാണ് റോഡ് റോളർ. കുട്ടികാലത്ത് നമ്മൾ ഒരു അത്ഭുതത്തോടെ നോക്കി നിന്നിട്ടും ഉണ്ടാകും.. മറ്റു വാഹങ്ങളിൽ നിന്നും വ്യത്യസ്തമായി ലോഹം കൊണ്ട് നിർമിച്ച ചക്രങ്ങളാണ് റോഡ് റോളേറിന് ഉള്ളത്. എന്നാൽ റോഡ് റോളർ ഒരു കാറിന് മുകളിലൂടെ കയറ്റിയാൽ എന്താണ് സമ്പാതിക്കുക എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..?

ഇവിടെ ഇതാ ഇന്ത്യയിലെ പ്രമുഖ youtuber തന്റെ ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് കാറിൽ റോഡ് റോളർ കയറ്റുന്ന ദൃശ്യങ്ങൾ. മാരുതിയുടെ 800 എന്ന മോഡലിലാണ് റോഡ് റോളർ കയറ്റിയത്. വീഡിയോ കണ്ടുനോക്കു,..

English Summary:- The road roller is one of the most watched during road targetting. We’ll be watching with surprise as a child. Unlike other carriers, the road roller has metal-made wheels. But have you ever wondered what would be the same if the road roller was loaded over a car?. Here are the footage of india’s leading youtuber loading a road roller in a car through his channel. The road roller was loaded on maruti’s 800 model.