കേബിളുകളും, പൈപ്പും ഇടയനായി റോഡുകൾ കുത്തി പോലുകുന്ന കാഴ്ച കാണാത്ത മലയാളികൾ ഉണ്ടാവില്ല. റോഡ് ടാർ ചെയ്ത് വൃത്തിയാക്കിയിട്ടാൽ ഏതാനും ദിവസങ്ങൾക്കുളിൽ നമ്മൾ കണ്ടുവരുന്ന സംഭവമാണിത്. സാധാരണയായി പൊരി വെയിലേക്ക് ഒരുപാട് പേർ ചേർന്ന് കഷ്ടപ്പെട്ടാണ് ഇത്തരത്തിലുള്ള പണികൾ ചെയ്യുന്നത്.
എന്നാൽ ഇത്തരത്തിൽ കഷ്ടപെടാതെ വളരെ എളുപ്പത്തിൽ റോഡ് കുഴിക്കുന്ന പ്രവർത്തികൾ ചെയ്യാൻ സാദിക്കും. അതിനായി ഇന്ന് വിപണിയിൽ നിരവധി മെഷീനുകളാണ് jcb പോലെ ഉള്ള കമ്പനികൾ എത്തിച്ചിരിക്കുന്നത്. അത്തരത്തിൽ ഉള്ള ഒരു യന്ത്രത്തിന്റെ പ്രവർത്തനം കണ്ടോ…വീഡിയോ
English Summary:- There will be no sight of cables and pipes shepherding the roads. This is what we see in a few days if the road is tarred and cleaned. Usually, a lot of people work hard to get to The Pori Ve.
But without suffering like this, it is easy to do road digging activities. For this, many machines have been delivered to the market today by companies like jcb. Look at the operation of such a machine…