അപകടത്തിൽ പെട്ട കുഞ്ഞിനെ രക്ഷിക്കാൻ ഈ ശ്രമിക്കുന്നത് കണ്ടോ..!

തമിഴ് നാട്ടിലെ വന മേഖലയോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥാപനത്തിന്റെ ഗെയ്റ്റിൽ കുടുങ്ങിയ മാൻ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത്. ഗെയ്റ്റിൽ കുടുങ്ങിയ കുഞ്ഞിനെ നോക്കി നിൽക്കുന്ന ‘അമ്മ മാൻ.

രക്ഷിക്കാൻ ശ്രമിക്കുന്നതിടെ രക്ഷിക്കുന്നവരെ ഇടിച്ചിട്ട മാൻ കുഞ്ഞിന്റെ ‘അമ്മ. അതെന്റെ കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമിക്കുകയാണോ എന്ന സംശയത്തോടെ ‘അമ്മ മാൻ ചെയ്യുന്നത് കണ്ടോ…. തന്റെ കുഞ്ഞിന്റെ ജീവന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് ഈ ‘അമ്മ.. വീഡിയോ

English Summary:- Footage of a deer trying to save a baby man trapped in the gate of an institution adjoining the forest area of Tamil Nadu is now going viral on social media. ‘Mother man’ looking at the baby trapped in the gate. The mother of a deer baby who hit the rescue ers trying to save her. ‘See my mother doing the deer, suspecting that it’s trying to harm my baby. This ‘mother’ is ready to do anything for her baby’s life.