ഇവരുടെ സ്നേഹംകണ്ടു പടിക്കട്ടെ എല്ലാവരും

പണത്തിനു വേണ്ടി സ്നേഹബന്ധങ്ങളെയെല്ലാം തകർത്തെറിയുന്ന ഒരു നീച സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എല്ലാവര്ക്കും സ്വന്തം കാര്യമായി നടക്കുമ്പോൾ അവിടെ ശിഥിലമാകുന്നത് സ്വന്തം കുടുംബത്തിലെ സ്നേഹമാണ് എന്ന് പലരും തിരിച്ചറിയുന്നില്ല. സ്വത്തിനു വേണ്ടി കൂടപ്പിറപ്പുകളെയും ജന്മം നൽകിയ അച്ഛനെയും അമ്മയെയുമെല്ലാം കൊലപ്പെടുത്തുന്ന തരത്തിലുള്ള പല ന്യൂസുകളും നമ്മൾ ഈ കഴിഞ്ഞ കുറെ കാലങ്ങളിൽ വളരെയധികം കേട്ടിട്ടുള്ള ഒന്നുതന്നെയാണ്.

എന്നാൽ അത്തരമൊരു ചിന്തയിൽ നിന്നുതന്നെ വിഭിന്നമായി ഇനി വരുന്ന സമൂഹം മാറുമെന്ന് പ്രതീക്ഷിക്കാം. അതിനെല്ലാം ഒരു ഉത്തമ ഉദ്ധരഹരണമാണ് ഈ വിഡിയോയിൽ കാണുന്ന രണ്ടു ചെറിയ സഹോദരന്മാർ ഇന്ന് ചെറിയ കാര്യങ്ങൾക്ക് വരെ സ്നേഹബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുന്ന എല്ലാവര്ക്കും ഒരു പാഠമാണ് ഈ കുട്ടികൾ. അത്തരമൊരു സ്നേഹബന്ധം കാണാ ഈ വീഡിയോ കണ്ടുനോക്കൂ.

We live in a vile society that breaks down all love relationships for money. Many people don’t realize that it is the love of their own family that disintegrates when everyone is in their own affair. Many of the news stories that murder siblings for property, father son and mother who gave birth are something we’ve heard a lot about in recent times.

But hopefully the society that follows will change, different from such a thought. A good quote for all this is that these children are a lesson to all those who are trying to break love relationships to the smallest things today. Watch this video to see such a love affair.