ഈ മിണ്ടാപ്രാണിയെ പണിയെടുപ്പിച്ച് പണം ഉണ്ടാക്കുന്ന ഇവനെയൊക്കെ എന്താ ചെയ്യണ്ടേ..?

സ്വന്തമായി ജോലി ചെയ്യാതെ തട്ടിപ്പിലൂടെ പണം ഉണ്ടാകുന്ന നിരവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. നമ്മുടെ കേരളത്തിലും അത്തരത്തിൽ ഒരുപാട് പേർ ഉണ്ട്. ആളുകളെ പറ്റിച്ചുകൊണ്ട് ജീവിക്കുന്നതിനേക്കാൾ ക്രൂരമായ കാര്യമാണ് മൃഗങ്ങളെയും, പക്ഷികളെയും പണിയെടുപ്പിച്ച് ജീവിക്കുന്നത്. ഇവിടെ ഇതാ ഒരാൾ കുരങ്ങനെ കൊണ്ട് പണിയെടുപ്പിച്ച് പണം ഉണ്ടാകുന്ന ഒരു വ്യക്തി.

കുരങ്ങനെ കൊണ്ട് ഡാൻസും, മറ്റു രസകരമായ പ്രവർത്തികളും ചെയ്യിപ്പിക്കുകയും, തുടർന്ന് കാണാനായി എത്തിയവരിൽ നിന്നും പണം വാങ്ങുകയും ചെയ്യുകയാണ് ഈ യുവാവ്. ഇവർ ചെയ്യുന്നത് തെറ്റ് അല്ലെ.. നമ്മൾ മനുഷ്യർക്ക് ഉള്ളത് പോലെ മൃഗങ്ങൾക്കും സ്വാതന്ദ്ര്യം വേണ്ടേ? അവരും ഭൂമിയിലെ ജീവികൾ അല്ലെ..?

English Summary:- We’ve seen many people who don’t work on their own but make money through fraud. There are many such people in our Kerala. It’s more cruel to work animals and birds than to fool people. Here’s a man who works with a monkey and makes money.