ഈ ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കരുത്

വീട്ടിൽ ഒരു വിശേഷ ദിവസമാണക്കിൽ നമ്മളിൽ പലരും ബാക്കി വന്ന ഭക്ഷണം എടുത്ത് ഫ്രിഡ്ജിൽ വേകാറുണ്ട്. പിറ്റേദിവസം നമ്മൾ ഈ ഭക്ഷണം ചൂടാക്കിയാണ് കഴികാറുള്ളത്.പലരും ബാക്കിവരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് ആവശ്യത്തിനനുസരിച്ച് ചൂടാക്കി കഴിക്കുകയുമാണ് പതിവ്.എന്നാൽ ഇങ്ങനെ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തെ തന്നെ പ്രതികൂലമായി ബാധിക്കാറുണ്ട്.ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.വീട്ടിൽ നല്ലൊരു ചിക്കൻ കറി വെച്ചാൽ നമ്മൾ പിറ്റേദിവസം എടുത്ത് ചൂടാക്കി കഴിക്കാറുണ്ട്.പലർക്കും ഇങ്ങനെ കഴിക്കുന്നത് വളരെ ഇഷ്ടവുമാണ്. ചിക്കൻ ഒരിക്കലും രണ്ടും മൂന്നും ദിവസം ഫ്രിഡ്ജിൽ വച്ച് ചൂടാക്കി കഴിക്കരുത്. ആവര്‍ത്തിച്ച്‌ ചൂടാക്കുമ്പോൾ പ്രോട്ടീന്‍ സംയുക്തങ്ങള്‍ വിഘടിക്കും.ഇങ്ങനെ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് ദോഷം ചെയുന്ന ഒരുപാട് സാധനങ്ങൾ കേയറും.ശരീരത്തിന് അസ്വസ്ഥതയും അത് മൂലം വയറിന് കൂടുതൽ പ്രശ്നമുണ്ടാകും. ദഹനത്തിന് തടസം നേരിടും.

ഈ വീഡിയോയിൽ നമുക്ക് എന്തൊക്കെ സാധനങ്ങൾ ചൂടാക്കി കഴിക്കാൻ പറ്റാത്തത് എന്ന് നോകാം.വീട്ടിൽ എന്തകിലും പൊരിച്ചതിന്റെ എണ്ണ ഉണ്ടാവാറുണ്ട്.എണ്ണ ബാക്കി വന്നാൽ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവര്‍ ഏറെയാണ്. വീണ്ടും ചൂടാക്കിയാല്‍ അതില്‍ നിന്ന് ഉയരുന്ന വിഷമയമായ പുക ശ്വാസകോശത്തെ വരെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതിലൂടെ നമ്മുടെ ശരീരത്തിലേക് വിഷകരമായ പുക കേറുകയും നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment