ഇതുപോലെ ഒരു പണി കിട്ടും എന്ന് പ്രതീക്ഷിച്ചില്ല…(വീഡിയോ)

ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞ നിരവധി മൃഗങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവയുടെ ശരീര ഘടനയും, സ്വഭാവവും എല്ലാം തികച്ചും വ്യത്യസ്തവുമാണ്. എപ്പോഴാണ്, എന്താണ് ചെയ്യുന്നതെന്ന് ഒരിക്കലും മുൻകൂട്ടി മനസിലാക്കാൻ സാധിക്കില്ല.

ഇവിടെ ഇതാ ചില വ്യക്തികൾക്ക് അത്തരത്തിൽ കിട്ടിയ മുട്ടൻ പണിയാൻ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. കുരങ്ങൻ മുതൽ കാണ്ടാമൃഗം വരെ ഉള്ള വിചിത്ര സ്വഭാവം ഉള്ള ജീവികളിൽ നിന്നും കിട്ടിയ ചില പണികളാണ്. ഇത്തരത്തിൽ മൃഗങ്ങൾക്ക് ഇരയാകാതിരിക്കാൻ നിങ്ങളും ഒന്ന് ശ്രമിച്ചോ.. വീഡിയോ കണ്ടുനോക്കു..

English Summary:- There are many animals in our country that are full of many differences. Their body structure, nature and character are all quite different. You can never understand in advance when and what you’re doing.

Here’s how some individuals make waves on social media to build such a knock. Some of the work from strange creatures, from monkeys to rhinoceroses. Did you try to prevent animals from falling prey like this?