മുയൽ കുഞ്ഞിനെ ആഹാരമാക്കിയ മൂർഖൻ പാമ്പിനെ പിടികൂടി വാവ സുരേഷ്..

വാവ സുരേഷിനെ കുറിച്ചറിയാത്ത മലയാളികൾ ഉണ്ടാവില്ല. വ്യത്യസ്തത നിറഞ്ഞ നിരവധി പാമ്പുകളെ അദ്ദേഹം കേരളത്തിൽ നിന്നും പിടികൂടിയിട്ടുണ്ട്. നിരവധി തവണ അദ്ദേഹത്തിന് പാമ്പുകടി ഏറ്റിട്ടുണ്ട് എങ്കിലും അദ്ദേഹം യാതൊരു തരത്തിൽ ഉള്ള ഭീതിയും ഇല്ലാതെയാണ് അദ്ദേഹം പാമ്പിനെ പിടികൂടുന്നത്.

ഇവിടെ ഇതാ ഒരു മുയൽ കുഞ്ഞിനെ വിഴുങ്ങിയ മൂർഖൻ പാമ്പിനെ അതി സാഹസികമായി പിടികൂടിയിരിക്കുകയാണ് വാവ സുരേഷ്. വീട്ടിൽ വളർത്തുന്ന ജീവികളെ ഭക്ഷണമാകുന്ന നിരവധി പാമ്പുകൾ ഉണ്ട് അത്തരത്തിൽ ഉള്ള പാമ്പുകളെ സൂക്ഷിക്കുക. ഇവിടെ വാവ സുരേഷ് അതി സാഹസികമായി പിടികൂടുന്ന വീഡിയോ കണ്ടുനോക്കു.. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. https://youtu.be/b_BWkqkSz5o

English Summary:- There will be no Malayalam who does not know about Wawa Suresh. He has captured many different snakes from Kerala. He has been bitten several times, but he captures the snake without any fear. Here’s Wawa Suresh who has caught a cobra that swallowed a rabbit baby. There are many snakes that feed on home-reared creatures beware of such snakes. Watch the video of Wawa Suresh catching up with a daring catch here…