ഈ കുടുംബത്തിലെ വളർത്തുമൃഗം ഒരു പെരുമ്പാമ്പാണ്..(വീഡിയോ)

നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് പെരുമ്പാമ്പ്. മനുഷ്യവാസം അതികം ഇല്ലാത്ത സ്ഥലങ്ങളായിലാണ് ഇത്തരം പാമ്പുകൾ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. വിഷം ഇല്ലാത്ത പമ്പുകളിൽ ഒന്നാണ് പെരുമ്പാമ്പ് എങ്കിലും. പൂച്ച, ആട്, പോലെ ഉള്ള വളർത്തു മൃഗങ്ങളെ വരെ എളുപ്പം ആഹാരമാക്കി മാറ്റുന്ന ഒരു പാമ്പാണ് ഇത്.

അതുകോടിനുതന്നെ അപകടകാരിയാണ്. മറ്റു പാമ്പുകളെക്കാൾ കൂടുതൽ തന്റെ വായ തുടക്കാൻ സാധിക്കും എന്നുള്ളതുകൊണ്ടുതന്നെ എത്ര വലിയ ഇരയേയും ആഹാരമാക്കി മാറ്റാൻ സാധിക്കാറുണ്ട് എന്നതാണ് ബീധികാരമായ ഒരു കാര്യം.. ഇവിടെ ഇതാ ഒരു വീട്ടിൽ വളർത്തുമൃഗത്തെ പോലെയാണ് ഈ പാമ്പിനെ വളർത്തുന്നത്. ആവശ്യമായ ആഹാരം നൽകി അപകടകാരിയായ ഈ ജീവിയെ വീട്ടിൽ വളർത്തുന്ന കാഴ്ച.. വീഡിയോ കണ്ടുനോക്കു..

English Summary:- Dragonfly is one of the most common in our country. These snakes are most commonly found in places where there is no human habitation. Although the dragon is one of the pumps without poison. It’s a snake that makes it easier to feed on pets like cats, goats, and so on.

It’s dangerous for the millions. One of the most interesting things is that he can turn any big prey into food because he can start his mouth more than other snakes. Here’s a house pet pet raising this snake. The sight of this dangerous creature being raised at home with enough food…