ഇരവിഴുങ്ങിയ മലമ്പാമ്പിനെ അടുത്തേക്ക് ചെന്നപ്പോൾ സംഭവിച്ചത്….! (വീഡിയോ)

ഈ ഭൂമിയിലെ തന്നെ ഏറ്റവും കൂടുതൽ ഭയക്കേണ്ടതായിട്ടുള്ള ഒരു ജീവിയാണ് പാമ്പുകൾ. കാരണം ഇവയുടെ മുന്നിൽ എത്രവലിയ മൃഗമോ മനുഷ്യരോ വന്നാൽ പോലും ഇവയുടെ വിഷം കൊണ്ട് അവരെ കീഴ്പ്പെടുത്താൻ കഴിയുന്നവയാണ്. പാമ്പുകളിൽ വച്ച് ഏറ്റവും അപകടകാരിയായ ഒന്നാണ് മലമ്പാമ്പ്.

പൊതുവെ മലമ്പാമ്പുകൾ അവയുടെ ശരീരത്തിനേക്കാൾ വലുപ്പമുള്ള ഏതൊരു ജീവിയെ ആയാലും അകത്താക്കും. മാത്രമല്ല മലമ്പാമ്പുകൾ ഇരവിഴുങ്ങി കിടക്കുന്ന സമയത്ത് അതിന്റെ അടുത്ത് ആരുവന്നാലും ചിലപ്പോൾ അനങ്ങിയെന്നു വരില്ല. എന്നാൽ ഇവിടെ ഒരു സ്ത്രീ അതുപോലെ ഇരവിഴുങ്ങി കിടക്കുന്ന ഒരു ഭീകര വുലുപ്പമുള്ള മലമ്പാമ്പിനെ അരികിലേക്ക് ചെന്നപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Snakes are one of the most feared creatures on earth. Because no matter how big an animal or human being comes before them, they can be subdued by their poison. Python is one of the most dangerous snakes.

In general, pythons ingested any creature larger than their body. Moreover, when the pythons are swallowed up, no one comes near it and sometimes does not move. But here you can see the shocking sight of a woman as well as a monstrous python lying on its side. Watch this video for that.