ഇതാണ് പുഷ്പയുടെ ലോറി.. തരംഗമായി വീഡിയോ

അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ എന്ന സിനിമ വലിയ വിജയം നേടിയിരുന്നു. ചിത്രത്തിലെ ഓരോ രംഗങ്ങളും ശ്രദ്ധേയമാവുകയും ചെയ്തു. അതിൽ ലോറി പറക്കുന്ന ഒരു സീ കണ്ട് പലരും ലോജിക്കൽ അല്ല എന്ന രീതിയിൽ നെഗറ്റീവ് മന്റുകളുമായി വന്നിരുന്നു. അത്തരക്കാർ ഈ വീഡിയോ കാണാതെ പോകല്ലേ..

പുഷ് സിനിമയിലെ അല്ലു അർജുൻ ഓടിച്ചിരുന്ന ലോറിക്ക് സമാനമായ ഒരു ലോറി പറക്കുന്ന ദൃശ്യം, സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്.. ഇനി ആരും ലോജിക് ഇല്ല എന്ന് പറയരുത്. കാറും ബൈക്കും മാത്രമല്ല, ലോറിയും പറക്കും.. വീഡിയോ


English Summary:- Pushpa, a film with Allu Arjun as the hero, was a huge success. Each of the scenes in the film was impressive. Many people came up with negative mands that they were not logical when they saw a sea flying a lorry. Don’t let such people miss this video. The sight of a lorry flying similar to the lorry driven by Allu Arjun in push movie is making waves on social media. Don’t say no more logic. Not only the car and the bike, but also the lorry will fly…

Leave a Comment