കിളി കൂട്ടിൽ തലയിട്ട് പുലി ചെയ്തത് കണ്ടോ..! (വീഡിയോ)

കാട്ടിലെ വന്യ മൃഗങ്ങൾ മറ്റു ചെറു മൃഗങ്ങളെ വേട്ടയാടിയാണ് ജീവിക്കുന്നത്. ചില സാഹചര്യങ്ങളിൽ പക്ഷികളുടെ കൂടുകളിലും ആക്രമണങ്ങൾ നടത്താൻ ഇത്തരം വന്യ മൃഗങ്ങൾ തയ്യാറാകാറുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു കാഴ്ച.. പക്ഷിയുടെ കൂട്ടിൽ കയറി കുഞ്ഞിനെ പിടികൂടാൻ നോക്കിയപ്പോൾ സംഭവിച്ചത് കണ്ടോ..

ഭാഗ്യം എന്ന പോലെ കൂട്ടിൽ കുഞ്ഞ് ഉണ്ടായിരുന്നില്ല.. കുറച്ചുനേരം തിരഞ്ഞ പുലിക്ക് ഒന്നും കുട്ടിയും ഇല്ല. വേഴാമ്പലിനെ കൂടിനുള്ളിലാണ് പുലി തിരച്ചിൽ നടത്തിയത്.. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.. വീഡിയോ കണ്ടുനോക്കു..

English Summary:- Wild animals in the wild live by hunting other small animals. In some cases, such wild animals are prepared to carry out attacks on bird cages as well. Here’s a view like that. You see what happened when you climbed into the bird’s cage and tried to catch the baby…

Leave a Comment