ആണ് കുഞ്ഞിന് ജന്മം നൽകുന്ന അപൂർവ കാഴ്ച….! (വീഡിയോ)

ഈ ലോകത്തെ ഒട്ടു മിക്ക്യ ജീവജാലങ്ങളും ജനിച്ചുവീഴുന്നത് അമ്മയുടെ വയറ്റിൽ നിന്നുമാണ്. കടൽ കുതിരകൾ പോലുള്ള ചില ജീവികളുടെ കാര്യം മാറ്റിനിർത്തുകയാണെങ്കിൽ മനുഷ്യർ ആരും അച്ചന്മാരുടെ വയറ്റിൽ നിന്നും ഗർഭം ധരിച്ചു ജന്മം കൊള്ളുന്നത് കണ്ടിട്ടില്ല. മാത്രമല്ല അത് പ്രകൃതിദത്തമായി സാധ്യമല്ലാത്ത ഒരു കാര്യമാണ്.

അത്തരത്തിൽ പ്രസവിക്കാനുള്ള കഴിവ് കൊടുത്തിരിക്കുന്നത് സ്ത്രീകൾക്ക് മാത്രമാണ്. സ്ത്രീകൾക്ക് മാത്രമേ ഗർഭം ധരിക്കാനും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനുമായി ജെനിറ്റിക്കലി അതിനുള്ള കഴിവുള്ളു. എന്നാൽ ഈ വിഡിയോയിൽ ശാസ്ത്രമികവിനാൽ പിറന്ന ഒരു ഞെട്ടിക്കുന്ന കാര്യം നിങ്ങൾക്ക് കാണാം. അത് ഒരു ആൺ കുഞ്ഞിനെ സ്വന്തം വയറ്റിൽ ചുമക്കുന്നതും ജന്മം നൽകുന്നതുമായ അപൂർവ കാഴ്ച. ആ കാഴ്ച കാണാനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Most of the world’s living things are born out of their mother’s stomach. Aside from certain creatures, such as sea horses, no human being has ever seen a child conceived from the stomachs of their fathers. Moreover, it is something that is not natural.

Only women are given the ability to give birth in such a way. Only women have the ability to do so genetically to conceive and deliver babies. But in this video you will see a shocking thing born of scientific excellence. It’s a rare sight of a boy being carried in his own stomach and giving birth. Watch this video to see the view.