കളിക്കുന്നതിനിടെ കുട്ടിയുടെ തലയിൽ പാത്രം കുടുങ്ങിയപ്പോൾ…(വീഡിയോ)

എല്ലാ കുടുംബത്തിലും ഉണ്ടാകും ചെറിയ കുട്ടികൾ. കൂട്ടുകാരുടെ കൂടെ കളിക്കാൻ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടുതന്നെ കിട്ടുന്ന സമയം ഒക്കെ ഇവർ കളിക്കാനായി വീടിന്റെ പുറത്തു ഇറങ്ങുന്നതും കാണാം. എന്നാൽ ചില കളിക്കുന്നതിനിടയിൽ പല തരത്തിൽ ഉള്ള അപകടങ്ങൾ സംഭവിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നു എന്നത് പലപ്പോഴും മാതാ പിതാക്കൾ അറിയാതെ പോകാറുണ്ട്.

ഇവിടെ ഇതാ കുട്ടിയുടെ അമ്മക്ക് പട്ടിയെ ചെറിയ തെറ്റ് കൊണ്ടും.. കുട്ടി കാണിച്ച മണ്ടത്തരം കൊണ്ടും കുട്ടിയുടെ തലയിൽ പാത്രം കുടുങ്ങിയിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു.. ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കു.. വീഡിയോ കണ്ടുനോക്കു..


English Summary:-There will be young children in every family. They’re going out of the house to play because they like to play with their friends. But parents often do not know that there are many kinds of accidents while playing.

Here’s the boy’s mother with a little mistake. The bowl is stuck in the child’s head because of the child’s blunder. Watch the video. You should be careful not to have such situations. Watch the video.