ഒരു വീടിന്റെ ഐശ്വര്യത്തിന്റെ ഒരു പ്രതീകമായിട്ടാണ് ആ വീടിന്റെ പൂജാമുറി നിലകൊള്ളുന്നത്. അമ്പലത്തിൽ എന്നപോലെ നമ്മുടെ വീട്ടിൽ ഒരു ഇടം നമുക്കെന്ന പോലെ ദൈവങ്ങൾക്കും കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നും അവിടെ വിളക്കുകൊളുത്തി ദൈവങ്ങളെ പ്രീതിപ്പെടുത്തിയാൽ മാത്രമേ ആ വീട്ടിൽ നമുക്ക് സന്തോഷത്തോടെയും സർവ ഐശ്വര്യത്തോടെയും നിലകൊള്ളാൻ സാധിക്കുകയുള്ളു.
ഒരു വീട്ടിൽ രാവിലെയും ത്രിസന്ധ്യ സമയത്തും വിളക്കുകൊളുത്തുന്നത് നമുക്ക് വളരെയധികം ഐശ്വര്യവും ദൈവീകമായ ഗുണങ്ങളും വന്നുചേരുന്നതിനു ഇടയാവുന്നുമുണ്ട്. എന്നാൽ നിലവിളക്കു കൊളുത്തുമ്പോൾ നിങ്ങൾ ഈ വിഡിയോയിൽ പറയുന്നപോലെ ആണ് ചെയ്യുന്നതെങ്കിൽ അത് മഹാ പാപമായി മാറാൻ ഇടയാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ഈ വീഡിയോ കണ്ടുനോക്കൂ.
The puja room of the house stands as a symbol of the opulence of a house. It is essential to give the gods a place in our house as in the temple as we do. Only by lighting a lamp and pleasing the gods there will we be able to remain happy and prosperous in that house.
Lighting a lamp in a house in the morning and at three o’clock can lead to a lot of opulence and divine qualities. But if you are doing what you say in this video when lighting the lamp, it can turn into a great sin. So watch this video to avoid such things.