ഇത്രയും മീനുകൾ ഉള്ള കുളം വേറെ ഉണ്ടാവില്ല…

ഇന്ന് നമ്മൾ മലയാളികളിൽ ഭൂരിഭാഗം പേരും വളരെ ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് മൽസ്യ വിഭവങ്ങൾ. പലർക്കും മീൻ ഇല്ലെങ്കിൽ ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ സാധിക്കില്ല എന്ന ഒരു അവസ്ഥയാണ് ഉള്ളത്. എന്നാൽ അത്തരക്കാർക്ക് ആയി ഇതാ കൺ കുളിർപ്പിക്കുന്ന ഒരു കാഴ്ച..

ഒരു കുളം നിറയെ ലക്ഷ കണക്കിന് മീനുകൾ… ചൂണ്ടയിടാതെ തന്നെ കോരിയെടുക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ മീനുകൾ കുളത്തിൽ കിടക്കുന്നത്. ഇവയ്ക്ക് ആവശ്യമായ തീറ്റ കൊടുക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.. വീഡിയോ കണ്ടുനോക്കു..


English Summary:- Malsya dishes are something that most of us Malayalam people eat very fondly today. Many people have a condition where they can’t eat a single meal beforehand if they don’t have fish. But here’s a sight that soothes the eyes for such people. A pond is full of millions of fish… These fish lie in the pond in such a way that they can be harvested without taking bait. The sight of feeding these has become a buzz word on social media.