നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന പാമ്പുകളിൽ ഒന്നാണ് മൂർഖൻ. കടിയേറ്റാൽ മരണം വരെ സംഭവിക്കാനുള്ള സാധ്യതയും ഉണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപാണ് വാവ സുരേഷ് ഇത്തരത്തിൽ ഉഗ്ര വിഷമുള്ള മൂർഖന്റെ കടിയേറ്റ് അപകടാവസ്ഥയിലൂടെ കടന്നുപോയത്.
ഇവിടെ ഇതാ ഒരു കുളത്തിൽ വീണ് കിടക്കുകയാണ് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്. കുളത്തിൽ ഇറങ്ങാൻ സാധിക്കാതെ നാട്ടുകാരും. അവസാനം പാമ്പു പിടിത്തക്കാരെ വിളിക്കുകയും, തുടർന്ന് പാമ്പിനെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തു.. വീഡിയോ കണ്ടുനോക്കു..
English Summary:- Cobra is one of the most common snakes in our country. There is also the possibility that bites can lead to death. It was only a few months ago that Wawa Suresh went through danger after being bitten by a poisonous cobra. Here’s a poisonous cobra lying in a pond. And the locals, unable to get into the pond. Finally the snake catchers were called and then tried to catch the snake…