വീടിനുള്ളിൽ കയറിക്കൂടിയ ഉഗ്ര വിഷമുള്ള മൂർഖൻ…(വീഡിയോ)

നമ്മുടെ നാട്ടിൽ വളരെ അതികം കണ്ടുവരുന്ന ഒരു പാമ്പാണ് മൂർഖൻ. ഉഗ്ര വിഷമുള്ളതും, കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉള്ളതുമായ പാമ്പായതുകൊണ്ടുതന്നെ പലരും ഈ പാമ്പിനെ ഭയത്തോടെയാണ് കാണുന്നത്.

വീട്ടിലോ പരിസരത്തോ ഇത്തരത്തിൽ ഉള്ള പാമ്പുകളെ കണ്ടാൽ ഉടനെ പാമ്പു പിടുത്തക്കാരെ വിളിക്കുകയാണ് നമ്മൾ മലയാളികൾ ചെയ്യുന്നത്. ഇവിടെ ഇതാ ഒരു നോർത്ത് ഇന്ത്യൻ ഗ്രാമത്തിൽ ഒരു വീടിനടുത്തു നിന്നും പിടികൂടിയ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്. പാമ്പിനെ പിടികൂടാനായി അതി വിദക്തനായ വ്യക്തി എത്തിയതുകൊണ്ട് നിരത്തി ആളുകളുടെ ജീവിക്കാൻ രക്ഷിക്കാൻ സാധിച്ചു.. വീഡിയോ

English Summary:- The cobra is a very common snake in our land. Many people treat this snake with fear because it is a poisonous snake that can cause death if bitten. If we see snakes like this in or around the house, we call snake catchers immediately. Here’s a poisonous cobra caught near a house in a North Indian village. The man who was so desperate to catch the snake was able to save people from living by laying it out.