കാട്ടിലെ ജീവികളിൽ പുലി സിംഹം കടുവ എന്നിവയെല്ലാം കഴിഞ്ഞാൽ മനുഷ്യർക്ക് ഏറ്റവും കൂടുതൽ ഭയം ഉളവാക്കുന്ന ഒരു മൃഗമാണ് കാട്ടുപന്നികൾ. ഇവ സാധാരണ വളർത്തുപണികളെപോലെ അത്ര സാന്താരല്ല. ഇവർ കാട്ടിൽ നിന്നും ജനവാസ മേഖലകളിൽ ഇറങ്ങി കൃഷിനശിപ്പിക്കുകയും നാട്ടുകാരെ ആക്രമിക്കുന്ന സ്ഥിതിയെല്ലാം നാംകണ്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള കാട്ടുപന്നികളെ നേരിടാൻ പന്നിപ്പടക്കങ്ങൾകൊണ്ടോ എയർ ഗൺ ഉപയോഗിച്ചു വെടിവച്ചിട്ടൊക്കെയേ സാധിക്കുകയുള്ളു. എന്നാൽ നമ്മുടെ വീട്ടിൽ വളർത്തുന്ന ഒരു നായ കട്ടിൽ നിന്നും ജനവാസമേഖലയിൽ ഇറങ്ങിയ ഇത്രയും അപകടം പിടിച്ച ഒരു കാട്ടുപന്നിയെ നേരിടാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Wild boars are one of the most fear-causing animals after the tiger lion and tiger in wild creatures. They’re not as santar as normal foster workers. We have seen them descend from the forest and into the residential areas, destroying agriculture and attacking the locals.
To deal with these wild boars, it is possible to shoot them with swine flies or air guns. But you can see in this video the shocking sight of a dog rearing in our house trying to confront such a dangerous wild boar that landed in the settlement from the bed. Watch this video for that.