ഒരിക്കൽ എങ്കിലും പെട്രോൾ പമ്പിൽ പോയിട്ടുള്ളവർ ഇത് അറിയാതെ പോകല്ലേ..

പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് എഴുതിവച്ചിട്ടുള്ളത് നമ്മളിൽ മിക്ക ആളുകളും കണ്ടിട്ടുണ്ടാകും. മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഉണ്ടാകുന്ന അപകടസാധ്യതകളെ കണക്കിലെടുത്താണ് ഇത്തരത്തിൽ ഏഴുതിവയ്ക്കുന്നത്. എന്നാൽ പോലും പലരും പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കാരും ഉണ്ട്.

എന്നാൽ ഇവിടെ ഇതാ മൊബൈൽ ഫോൺ ഉപയോഗിച്ചതുകൊണ്ടല്ല, പെട്രോൾ നിറച്ചുകൊണ്ടിരിക്കെ കാർ കത്തിയിരിക്കുകയാണ്. വലിയ രീതിയിൽ ഉള്ള അപകടം ആണ് ഉണ്ടായത്. എന്നാൽ പെട്രോൾ പമ്പിലെ ജീവനക്കാരുടെ ഇടപെടലുകൾ അപകടസാധ്യത വളരെ കുറച്ചിരിക്കുന്നു. വീഡിയോ കണ്ടുനോക്കു.. ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.. വീഡിയോ

English Summary:- Most of us have seen it written that don’t use a mobile phone at a petrol pump. In view of the risks posed by using a mobile phone, seven such a thing is put in place. But even many people use mobile phones at the petrol pump.

But here’s not because you use a mobile phone, but because the car is burning while it’s loaded with petrol. There was a big accident. But the interventions of the employees at the petrol pump have reduced the risk. Watch the video. Don’t let this happen to anyone again. Video