അപകടത്തിൽപെട്ട കുരങ്ങനെ രക്ഷിച്ച, ഇദ്ദേഹത്തെ ആരും അറിയാതെ പോകല്ലേ..!

പൊതു സ്ഥലങ്ങളിൽ വച്ച് മൃഗങ്ങൾക്ക് അപകടനകൾ സംഭവിക്കുന്നത് പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയകളിൽ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ വളരെ കുറച്ചു മൃഗങ്ങളെ മാത്രമാണ് ആളുകൾ അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നത് കണ്ടിട്ടുള്ളു.

എന്നാൽ മറ്റു ചിലർ മൃഗങ്ങളെ ആക്രമിക്കുന്ന തരത്തിൽ ഉള്ള വീഡിയോ കൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് നിയമ നടപടികൾ ഏറ്റുവാങ്ങിയവരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ ഒരുപറ്റം നല്ല മനസിന് ഉടമയായ ആളുകൾ. കറന്റ് കമ്പിയിൽ നിന്നും ഷോക്ക് ഏറ്റ കുരങ്ങനെ രക്ഷിച്ചിരിക്കുകയാണ്. നഷ്ടപ്പെടും എന്ന കരുതിയ തന്റെ ജീവൻ തിരികെ ലഭിച്ചിരിക്കുകയാണ് , വീഡിയോ

We have often seen animal accidents in public places on social media. But few animals have been seen to be saved from accidents. But we have seen those who have taken legal action after others uploaded videos of animal attacks on social media. But here are a lot of good-hearted people. The monkey who suffered a shock from the current wire has been saved. He has got his life back, which he thought would be lost, video

Leave a Comment