അവശനായ നായയെ തെരുവിൽ ഉപേക്ഷിച്ചവരെ എന്താ ചെയ്യേണ്ടത്..?

ആരോരും ഇല്ലാതെ തെരുവിൽ അലഞ്ഞു തിരഞ്ഞു നടക്കുന്ന മനുഷ്യരെ നമ്മൾ ദിനം പ്രതി കൊണ്ടുവരുന്നതാണ്. അവരെ സംരക്ഷിക്കാൻ പോലും ആരും ഇല്ലാത്ത ഈ കാലത്ത്, തെരുവിൽ ഉപേക്ഷിക്കപ്പെട്ട വെറും ഒരു നായയെ സംരക്ഷിക്കനായി ഈ വ്യക്തി കാണിച്ച മനസ്സ് ആരും കാണാതെ പോകല്ലേ. വിശന്നു വലഞ്ഞ് ഒട്ടിയ വയറുമായി തെരുവിൽ കിടന്നിരുന്ന നായ. സംരക്ഷിക്കാനായി ആരും തന്നെ ഉണ്ടായിരുന്നില്ല.

എന്നാൽ ഇത് കണ്ടെത്തിയ നല്ല മനസ്സിനുടമയായ ഈ വ്യക്തി.. കുഞ്ഞു നായയെ തന്റെ വീട്ടിലേക്ക് ഒപ്പം കൂട്ടി.. ഒരുപാട് നാൾ നീണ്ട സംരക്ഷണത്തിനും സുസ്രൂഷകൾക്കും ഒരുവിൽ നായ ആരോഗ്യപരമായ ഒരു ജീവിതത്തിലേക്ക് തിരികെ എത്തി ..വീഡിയോ കണ്ടുനോക്കു..


English Summary:- Every day we bring people who wander the streets without anyone. In a time when there is no one to protect them, don’t let anyone lose sight of the mind this person showed to protect just a dog abandoned in the street. The dog lying on the street with a hungry stomach. There was no one to protect.